obituary

ചേർത്തല:മുനിസിപ്പൽ 33-ാം വാർഡിൽ ശാന്തി നിവാസിൽ സി.കെ.പത്മനാഭ പൈ (97) നിര്യാതനായി.ഗാന്ധിജിയെ ചേർത്തല ടൗൺ എൽ.പി.സ്‌കൂളിൽ വച്ച് നേരിട്ട് കണ്ട വ്യക്തിയാണ്.ഭാര്യ:പരേതയായ കമലാഭായി.മക്കൾ:പരേതനായ മുരളീധര ബാബു,ദിലീപ് കുമാർ,ശ്രീകുമാർ,ജയശ്രീ,ശോഭന,പത്മ,ശാന്തി.മരുമക്കൾ:രഞ്ജിത ഭായ്,രമ ഭായ്, ഉഷ,പി. വിശ്വനാഥ കമ്മത്ത്,അക്ഷയ് കുമാർ,കെ.എസ്.സജീവൻ,രാമാനന്ദ ഭട്ട്.