മുതുകുളം : മുതുകുളം തെക്ക് പാട്ടുപുരയ്ക്കൽ കണ്ടത്തിൽ സിബിൾ ഭവനം എൻ.വിജയൻ (69) നിര്യാതനായി . ഭാര്യ: മണിയമ്മ ( റിട്ട. കയർ സഹ.സംഘം സെക്രട്ടറി ) മക്കൾ വി .സിബിൾ ( മൈ ജി മൊബൈൽ സംസ്ഥാന ഹെഡ് ), വി.സിറിൾ (ഐ.ടി എൻജിനീയർ ) മരുമക്കൾ: ശീതൾ, ശ്രീലക്ഷ്മി ( എ.ഇ.ഒ ഓഫീസ്, ഹരിപ്പാട് ) സഞ്ചയനം 22 രാവിലെ 9ന്