kuttiyamma

കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് തെക്കേനാനാശ്ശേരിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: ഭാസ്കരൻ,വാസുദേവൻ,സദാനന്ദൻ, കമലമ്മ, മുരളീധരൻ, മിനി. മരുമക്കൾ: ശാന്തമ്മ,ലീല,ഇന്ദിര,ശിവദാസൻ, സുജാത, സത്യനേശൻ. സഞ്ചയനം: 20ന് രാവിലെ 9ന്.