
മുതുകുളം :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗ മായി മുതുകുളം സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി 'സുകൃതം സുവർണം' പരിപാടി സംഘടിപ്പിച്ചു .ഡി.സി.സി മെമ്പർ ബി .എസ് സുജിത് ലാൽ ഉത്‌ഘാടനം ചെയ്തു .വാർഡ് മെമ്പർ ചന്ദ്രശേഖരപ്പണിക്കർ അധ്യക്ഷനായി .മുഞ്ഞിനാട്ട് രാമചന്ദ്രൻ ,ചിറ്റക്കാട്ട് രവീന്ദ്രൻ ,ബാബുക്കുട്ടൻ ,ആർ .വിശ്വനാഥൻനായർ ,ശാർങ് ഗധരൻ തുടങ്ങിയവർ സംസാരിച്ചു .