kn-prabhakaran

കായംകുളം. പുതിയ വിള തെക്ക് അണുക്കത്ത് വടക്കതിൽ കെ.എൻ.പ്രഭാകരൻ (89 -റിട്ട. ഗ്രഫ് സർവ്വീസ് ) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: തങ്കമണി, രാജേന്ദ്രൻ, മുരളീധരൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം പുതിയവിള 288-ാം നമ്പർ ശാഖ). മരുമക്കൾ: ചന്ദ്രൻ ,വിജയകുമാരി, സോളി. സഞ്ചയനം: 23 ന് രാവിലെ 8ന്