ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പതിനാറാം വാർഡിൽ അനന്തൻപറമ്പിൽ തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി.മക്കൾ:ലൈല, സിന്ധു, ഷാജി, ഗോപി . മരുമക്കൾ: തമ്പി, ബാബു, ശ്രീദേവി, സന്ധ്യ.
.