rajamma

മാവേലിക്കര: മറ്റം തെക്ക് നായരുകുളങ്ങര പരേതനായ സി. ഗീവർഗീസിന്റെ (കുഞ്ഞുകുട്ടി) ഭാര്യ രാജമ്മ ഗീവർഗീസ് (മണി-80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ.
മക്കൾ: പരേതനായ ജേക്കബ് ഗീവർഗീസ് (ബിജു, യു.എസ്.എ.), ശോശാമ്മ ഗീവർഗീസ് (തങ്കം, പൂനെ)
മരുമക്കൾ: വത്സ, വർഗീസ് ജോർജ്