അരൂർ: ആലക്കടവിൽ പരേതനായ ശങ്കരന്റെ മകൻ ശരവണൻ (72) നിര്യാതനായി. സംസ്‌കാരം: ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: ലീല, മക്കൾ : സെൽവൻ , രഞ്ജിത്ത്, ലതീഷ് , സന്ധ്യ. മരുമക്കൾ : സരിത, രാജേഷ്.