a

മാവേലിക്കര: ഉമ്പർനാട് വഴിയുടെ കിഴക്കേതിൽ പഞ്ചമൻ (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അജിത്ത്, അനിത, അനൂപ്. മരുമക്കൾ: ബീന, ബിനു, ഐശ്വര്യ.