basheer

ആലപ്പുഴ : നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ചു കോൺഗ്രസ് കുതിരപ്പന്തി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു .സൗത്ത് ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി സ്റ്റാലിൻ മുഖ്യ പ്രഭാഷണം നടത്തി .മണ്ഡലം ജനറൽ സെക്രറട്ടറി അൻസിൽ അഷ്റഫ് , മുല്ല നാസർ,സി.മോഹനൻ,എം.എം.ഷെരീഫ് .അഷ്റഫ് മുട്ടത്തിപ്പറമ്പ് ,എസ്.നൗഷാദ് ,രാധാകൃഷ്ണൻ,ശോഭരാജ്,മിനി മാളികപ്പറമ്പ് ,സുബീർ എന്നിവർ പങ്കെടുത്തു