ഭഗവതിപ്പടി: റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ ചെട്ടികുളങ്ങര ഈരേഴതെക്ക് കടുവിനാത്ത് സ്വാതിയിൽ ശശിധരൻപിള്ള (60) നിര്യാതനായി. ഭാര്യ: വത്സലകുമാരി(ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബാരോഗ്യകേന്ദ്രം ചെന്നിത്തല). മക്കൾ: അഖിൽ, അമൽ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.