തുറവൂർ:മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കുത്തിയതോട് ടൗണിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ, അഡ്വ.കെ.ഉമേശൻ , ബിന്ദുഷാജി, പി.വി.ശിവദാസൻ , കെ.ആർ.രാജു , സി.ഒ.ജോർജ്ജ് , കെ.അജിത്കുമാർ, ജെയ്സൺ എന്നിവർ നേതൃത്വം നൽകി.