kunjamma

ചാരുംമൂട് : താമരക്കുളം മേക്കുംമുറി മാമ്മൂട്ടിൽ ബംഗ്ലാവിൽ പരേതനായ എം.ജെ. ഈപ്പന്റെ ഭാര്യ കുഞ്ഞമ്മ ഈപ്പൻ (94 ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് താമരക്കുളം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ: മേഴ്സി ജോർജ്, പരേതനായ എം.ഇ. ജോൺ (റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥൻ), ഷെർലി ഉമ്മൻ, കൊച്ചുമോൾ, എം.ഇ.ജോർജ്ജ് (റിട്ട. ബി.എസ്.എഫ് ഉദ്യേഗസ്ഥൻ) മരുമക്കൾ : പി.സി.ജോർജ്, അന്നമ്മ ജോൺ, ഉമ്മൻ, ജോർജ്ജ് കുട്ടി, ലീനാ ജോർജ്.