ചാരുംമൂട് : നൂറനാട് ബഷീർ വില്ലയിൽ എ.എസ്. ബഷീർ (60) നിര്യാതനായി. ഭാര്യ: ജീനാ ബഷീർ. മക്കൾ: ജീബിനാ ബഷീർ (ഖത്തർ ) ജിബിൻ ബഷീർ (ഖത്തർ ) ഷിജിൻ ബഷീർ . മരുമകൻ : നഫ്രാസ് (ഖത്തർ )