പറവൂർ: റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ പറവൂർ തോന്ന്യകാവ് കാർത്തികയിൽ ശങ്കരപ്പിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമണിയമ്മ. മക്കൾ: ബിന്ദു, ബീന (വനിത സിവിൽ പൊലീസ് ഓഫിസർ, തേവര ), ഗോപകുമാർ (ഖത്തർ ) .മരുമക്കൾ: രമേശ് കുമാർ (ജിയോജിത്ത്,കൊച്ചി), ആർ.സുരേഷ് കുമാർ(മലയാള മനോരമ തുറവൂർ ലേഖകൻ ),രശ്മി.