a

മാവേലിക്കര: പോനകം വടക്കേതലയ്ക്കൽ പരേതനായ പരമുവിന്റെ ഭാര്യ ഭവാനിയമ്മ ( 82 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ദേവരാജൻ, രാധാകൃഷ്ണൻ, രമാദേവി, രാജേശ്വരി, പരേതനായ ധർമ്മരാജൻ, പരേതനായ ആനന്ദൻ. മരുമക്കൾ: ഓമന, ഇന്ദിര, രജനി, അജയകുമാർ, രാജു, പരേതനായ കാർളോസ്. സഞ്ചയനം 23ന്.