മാന്നാർ : പാണ്ടനാട് വന്മഴി കുളത്താപ്പള്ളിൽ അപ്പുക്കുട്ടൻ നായർ ( 76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പത്മിനി. മക്കൾ : അനീഷ് കുമാർ, അനിതാകുമാരി. മരുമക്കൾ : ഹേമ, ശ്രീകുമാർ.