ചാത്തനാട് തിരുക്കുടുംബ ദേവാലയത്തിലെ വചനനികേതൻ മതബോധനകേന്ദ്രത്തിലെ പതിമൂന്നാം ക്‌ളാസിന്റെ നേതൃത്വത്തിൽ ഇടവകയിൽ കോവിഡ് കിറ്റ് വിതരണം നടത്തി. ഉദ്ഘാടനം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ജൂഡോ മൂപ്പശേരി നിർവഹിച്ചു