അമ്പലപ്പുഴ: കാക്കാഴം താഴ്ചയിൽ ലക്ഷം വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ നാസർ (56) നിര്യാതനായി. സംസ്കാരം പിന്നീട്. അമ്മ: ഫാത്തിമാ ബീവി. സഹോദരങ്ങൾ: സലിം, സുബൈർ, ഷാജി, നൗഷാദ്, നുസൈബ, പരേതയായ ആരിഫ.