tv-r

തുറവൂർ:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് ഊപ്പിടിച്ചിറ വീട്ടിൽ മാധവി (82) നിര്യാതയായി.മക്കൾ: ശോഭന, പ്രകാശൻ, രമേശൻ, ചിത്ര, മഹേശൻ. മരുമക്കൾ: രഘുവരൻ, സുനിതാ പിള്ള, രാധ, ചന്ദ്രഭാനു .