ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 12ാം വാർഡിൽ മേനാശേരി നികർത്തിൽ കൃഷ്ണൻകുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: അജിത്ത്കുമാർ, മൃണാളിനി, മായാദേവി. മരുമക്കൾ:ശ്രീജ,പ്രവീൺകുമാർ,സതീഷ്.