photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 13ാം വാർഡിൽ കാർത്തിക സദനത്തിൽ (ചെമ്പിത്തറയിൽ) സോമനാഥൻ (73) നിര്യാതനായി. സംസ്‌കാരം 20 ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ.മക്കൾ:എസ്.ശിവജി (മൈക്രോസോഫ്​റ്റ്, യു.എസ്.എ), പാർവതി കൃഷ്ണൻ (യു.എസ്.എ). മരുമക്കൾ: മഹാലക്ഷ്മി (ബംഗ്ലുരു), ഷാൻ കൃഷ്ണൻ (ജി.ഇ,യു.എസ്.എ).