ചേർത്തല: മുനിസിപ്പൽ 21ാം വാർഡിൽ അരീപ്പറമ്പ് കുന്നേവെളിമറ്റത്തിൽ (ചൈത്രം) വിശ്വനാഥൻ നായർ (റിട്ട. കേന്ദ്രീയ വിദ്യാലയം-68) നിര്യാതനായി. സംസ്‌കാരം 21 ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലാദേവി. മക്കൾ: വിജയകുമാർ,വിനൂബ് കുമാർ,വിജിത.മരുമക്കൾ:ശ്രീകല,കൃഷ്ണജ,ബിനീഷ്.