obituary

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിൽ കൊക്കോതമംഗലം മണ്ണാപറമ്പ് ഉണ്ണിക്കണ്ണന്റെ ഭാര്യ ബിന്ദു കണ്ണൻ (37) നിര്യാതയായി. മക്കൾ: നിരഞ്ജന,നന്ദു,നയൻ.