ഓച്ചിറ: ചങ്ങൻകുളങ്ങര ബോബൻ വില്ലയിൽ വിമുക്ത ഭടൻ എം.എസ്.ബഷീർ (72) നിര്യാതനായി. ആർ.എസ്.പി. സംസ്ഥാന കമ്മറ്റി അംഗം എം.എസ് ഷൗക്കത്ത് സഹോദരനാണ്. ഭാര്യ: സുബൈദ. മക്കൾ: ബബിത, ഷബീന, ബോബൻ. മരുമകൻ: നസീർ (ദമാം).