ആലപ്പുഴ: കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ അന്തർദേശീയ ബസ് സർവീസ് ബുക്കിംഗ് ഏജന്റുമാർക്ക് അടിയന്തര സാമ്പത്തിക സഹായം ചെയ്യണമെന്ന് ആൾകേരള അന്തർദേശീയ ബസ് സർവീസ് ബുക്കിംഗ് ഏജന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാർരിനോട് ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായി സാജൻ ആന്റണി മോഴിപ്പറമ്പിൽ(പ്രസിഡന്റ്), രാജൂ കൊടിയിൽ(വൈസ് പ്രസിഡന്റ്), ബിനു ഒമേഗ()ജനറൽ സെക്രട്ടറി), മണി ഇന്ദിര(ജോയിന്റ് സെക്രട്ടറി), വിൻസന്റ് പോൾ(ട്രഷറർ), ജ്ര.വിജയ മോഹനൻ(രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.