ചങ്ങനാശേരി: പെരുന്ന കൂട്ടുമ്മേൽ പരേതനായ ചാക്കോ സ്‌കറിയായുടെ (കറിയാച്ചൻ) ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ- 78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ഷാജി, ഷിജി (ഇരുവരും അബുദാബിയിൽ). മരുമക്കൾ: മാത്തുകുട്ടി, മോളിക്കുട്ടി, സിനി.