ph

കായംകുളം: മുക്കവല സലിം മെഡിക്കൽസ് ഉടമ കായംകുളം കൊറ്റുകുളങ്ങര പട്ടാണിപ്പറമ്പിൽ ( മംഗലത്തു വീട്ടിൽ ) എസ്.അബ്ദുൾ സലിം (50) നിര്യാതനായി. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്നു.

ഭാര്യ: അനീഷ. മക്കൾ: ഫായിസ്, ഹാജിറ.