bhavaniyamma

മാവേലിക്കര : കൊറ്റാർകാവ് കുന്നേഴത്ത് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ഭവാനിയമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മാവേലിക്കര പുതിച്ചിറ മലയിൽ നീലിമ വീട്ടുവളപ്പിൽ .മക്കൾ : തമ്പാൻ, പരേതനായ കോമളൻ,വിജയൻ , മണി, രമ, പരേതയായ സുധ, ഗിരിജ, പരേതയായ ഉഷ, ഗീത. മരുമക്കൾ : ശാരദാദേവി, പുഷ്പ വിജയൻ , പരേതനായ ഗോപാലൻ, അപ്പുക്കുട്ടൻ, പരേതനായ ഗോപി, രാജൻ, പരേതനായ ബാബു, മധു . സഞ്ചയനം 24ന് രാവിലെ 8ന്.