bjp

ആലപ്പുഴ : കെ.ടി. ജലീൽ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ കളക്ട്രേറ്റുമാർച്ചിനുനേരെയുണ്ടായ പൊലീസ് നഅതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ രാമങ്കരിയിൽ എ.സി റോഡ് ഉപരോധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഡി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ടികെ അരവിന്ദാക്ഷൻ, എം. ആർ. സജീവ്, ഡി പ്രസന്നകുമാർ, സുഭാഷ് പറമ്പിൽശ്ശേരി, കെ. ഉല്ലാസ് അനൂപ് എടത്വ ,സജീവ് രാജേന്ദ്രൻ, അജിത്ത് മണലാടി, രഘുകുമാർ എന്നിവർ നേതൃത്വം നൽകി