മുതുകുളം :മുതുകുളം സബ് ട്രഷറി ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, ജീവനക്കാർക്കുള്ള സ്രവ പരിശോധന ഇന്ന് മുതുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു .ഓഫീസർക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത് .7 ജീവനക്കാരാണ് സബ് ട്രഷറിയിൽ ഉള്ളത്