ആലപ്പുഴ :തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് ആറ് (നഗരി അമ്പലം മുതൽ മേഴ്‌സി ഹോസ്പിറ്റലിന് തെക്കുവശം വരെ), എട്ട്, ഒൻപത് വാർഡ് (ചേർത്തല അരൂക്കുറ്റി റോഡിന്റെ കിഴക്ക് ഭാഗം മാത്രം), വാർഡ് 10 (ചേർത്തല അരൂക്കുറ്റി റോഡിന്റെ കിഴക്ക് ഭാഗം മാത്രം), ആര്യാട് ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ്( ചാരംപറമ്പ് ജംഗ്ഷനും റെയിൻബോ റിസോർട്ടിനും മദ്ധ്യേയുള്ള പ്രദേശം), കൈനകരി ഗ്രാമപഞ്ചായത്ത് വാർഡ് 12 (ആലക്കാട് ജംഗ്ഷൻ മുതൽ ജി. പി പാലം വരെ, സ്വാമി ചിറ പ്രദേശം), വെണ്മണി ഗ്രാമപഞ്ചായത്ത് വാർഡ് 13, 15, അരൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാല് ( കൊമറോത്ത് പ്രദേശം), വാർഡ് ആറ് (തേയില കമ്പനി പ്രദേശം), തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 10 (എക്‌സ്‌ചേഞ്ച് റോഡിന് തെക്കുവശം, തീയറ്റർ ജംഗ്ഷൻ കിഴക്കുവശം, ഞാറക്കൂർ റോഡിന് പടിഞ്ഞാറുവശം, ഞാറക്കൂർ തോടിന് വടക്കുവശം), തകഴി ഗ്രാമ പഞ്ചായത്ത് വാർഡ്, 6, 10, 11, 12, വാർഡ് 13 (തകഴി തിരുവല്ല റോഡിന് തെക്ക് ഭാഗം വരുന്ന പ്രദേശം മുഴുവനായി),അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് വാർഡ് 13 മാന്നാർ, ഗ്രാമപഞ്ചായത്ത് വാർഡ് 3, തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളാക്കി.