മാവേലിക്കര- തെക്കേക്കര ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണിക്കായി ദിവസവേതന അടിസ്ഥാനത്തിൽ ഇലക്ട്രീഷൻമാരെ നിയമിക്കുന്നു. 25ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടതക്കുമെന്ന് സെക്രട്ടറി അറിയിച്ചു.