ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് മാധവവിലാസം (നാടാലയ്കവടക്കതിൽ) ഭാസ്കരക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഗീത(അദ്ധ്യാപിക, എസ്.കെ.വി.എച്ച്.എസ്. പുളിയറ), ഗിരിജ (അദ്ധ്യാപിക, വി.എസ്.എസ്.എച്ച്.എസ്.കൊയ്പ്പള്ളി കാരാഴ്മ). മരുമക്കൾ: പരേതനായ രമേശ്, പ്രണവൻ(മിൽമ, കൊല്ലം), സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.