al-ameen

മാന്നാർ: അൾസർ ബാധിച്ച് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച യുവാവ് മരിച്ചു. കുരട്ടിശ്ശേരി ഒറ്റത്തെങ്ങിൽ ഹുസൈൻ സവാദ് - റസീന ദമ്പതികളുടെ മകൻ അൽ അമീൻ (19) ആണ് മരിച്ചത് അൾസർ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. നഹ്മയാണ് സഹോദരി..