ചേർത്തല:എട്ടാം ക്ലാസ് കാരിയെ ഉപദ്റവിച്ച കേസിൽ ലോറി ഉടമയായ യുവാവ് അറസ്റ്റിൽ.പോക്‌സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മ പാപ്പാളി സ്വദേശി പ്രദീഷ് (30) നെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തതത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.