sreedaran

കുട്ടനാട് : എസ്.എൻ.ഡി. പി യോഗം മണലാടി ശാഖ മുൻ പ്രസിഡന്റും റിട്ട.ഹവിൽദാറുമായ മണലാടി ചെമ്പുതറവീട്ടിൽ(സ്വാതി) പി.കെ.ശ്രീധരൻ(81) നിിര്യാതനായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ :കെ.രമണി (റിട്ട.ഹെഡ്മിസ്ട്രസ്. ഗവ.എൽ. പി.എസ് രാമങ്കരി). മക്കൾ: രാജേഷ്‌കുമാർ, രാജി, രഞ്ജി​ത് കുമാർ.മരുമക്കൾ:സ്മിത രാജേഷ്, സെൻജിത്ത്, സുഗന്ധി