ആലപ്പുഴ: എസ്.എൽ പുരം രംഗകലയുടെ 38-ാമത് വാർഷികപൊതുയോഗത്തിൽ പ്രസിഡന്റ് കെ.പി.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി കെ.പി.ഹരിലാൽ (പ്രസിഡന്റ്), പി.രാജപ്പൻപിള്ള, എം.എൻ.ടി.ബാബു (വൈ.പ്രസിഡന്റുമാർ), എസ്.വിജയൻ (സെക്രട്ടറി), എം.ഇ.ഉത്തമക്കുറുപ്പ്, കെ.ബാലസുന്ദരം (ട്രഷറർ), വി.സുകുമാരൻ നായർ (പ്രോഗ്രാം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.