അരൂർ: ചേർത്തല താലൂക്ക് എഗ് ഡീലേഴ്സ് അസോസിയേഷൻ രൂപീകരണ യോംഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. യു.സി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.ജെ. അഗസ്റ്റിൻ ജോസഫ്‌ (പ്രസിഡൻറ്റ്), സചിവോത്തമൻ (വൈസ് പ്രസിഡൻറ്റ്), എൽബിൻ തോമസ് (ജനറൽ സെക്രട്ടറി), കിബിൻ തോമസ് (സെക്രട്ടറി), പി.ടി. ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.