photo

ചേർത്തല: മുനിസിപ്പൽ 12-ാം വാർഡ് കൈവല്യത്തിൽ കെ.എസ്.ഇ.ബി റിട്ട.ഓവർസീയർ കോടീശ്വരൻ (61) നിര്യാതനായി. ഭാര്യ:ലീലാമണി.മക്കൾ:അരുൺ പ്രേംജി,ആശാലിന്റ.മരുമക്കൾ:ഷെറിൻ,ലീമ.