കറ്റാനം: തെക്കേ മങ്കുഴി ചെറുവള്ളി വടക്കതിൽ പരേതനായ ശ്രീധരന്റെ ഭാര്യ ജഗദമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശ്രീകുമാരി, സുദേവൻ, ശ്രീ ദേവൻ, പരേതനായ ജയദേവൻ. മരുമക്കൾ: ശിവദാസൻ, ജയ, ഷീജ, ബീന