കായംകുളം: എസ്.എൻ.ഡി.പി യോഗം തെക്കേമങ്കുഴി 330-ാം നമ്പർ ശാഖായോഗം അഡകമിനിസ്ട്രേറ്റീവ് ഭാരവാഹികളായി എസ്.അജോയ് കുമാർ തുരുത്തുവിളയിൽ (ചെയർമാൻ), തരുണാ കോട്ടേജ് (വൈസ് ചെയർമാൻ), വി.സദാശിവൻ കൈലാസം (കൺവീനർ), ബി.പ്രസന്നൻ, ഡി.വിക്രമൻ ശംഭുഭവനം, എസ്.സുധീർ മറ്റത്ത് കോയിക്കൽ, പി.ബിജുകുമാർ മൂലയിൽ, പി.ജയപ്രകാശ് തുരുത്തുവിളയിൽ, പി.കവിരാജൻ വിജയഭവനം, ആർ.പ്രദീപ് ഗുരുഭവനം [കമ്മിറ്റി അംഗങ്ങൾ] എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലർ കണ്ണമ്പള്ളി ഭാഗം വിഷ്ണു പ്രസാദിനാണ് ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല.