lkamma

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡ് ശാന്തി നിവാസിൽ ലക്ഷ്മിക്കുട്ടിയമ്മ (88- റിട്ട. ഹെഡ്മിസ്ട്രസ്, പ്രീതികുളങ്ങര എൽ.പി സ്കൂൾ) നിര്യാതയായി. മക്കൾ: സുഷമ,രാജശേഖരൻ (ദുബായ്), സുജാത (റിട്ട.കെ.എസ്.ഇ.ബി.സൂപ്രണ്ട്), സജീവ് (പി.ആർ.ഒ ടൂറിസം ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ജയപ്രകാശ് (റിട്ട.എസ്.ബി.ഐ.മാനേജർ), ഡോ.പ്രിയാദാസ് (എൻ.എസ്.എസ്.എൻജി​നീയറിംഗ് കോളേജ് പാലക്കാട്), ഡോ.ഹരികുമാർ (മാർത്തോമ്മാ കോളേജ്, ആയൂർ), സിനി (കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ). സഞ്ചയനം: ശനി രാവിലെ 8.45 ന്.