vanajakshi

കാട്ടൂർ: കരോട്ട്‌ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ വനജാക്ഷി (93) നിര്യാതയായി. മക്കൾ: വരദരാജപ്പണിക്കർ,സരസിജാ സനപ്പണിക്കർ, സഹദേവപ്പണിക്കർ, പൊന്നമ്മ,ഉമ, രാജേന്ദ്രപ്പണിക്കർ. മരുമക്കൾ: ഉഷ, ശശികല, മോഹനൻ, ഗംഗാധരൻ, രാജി.