കായംകുളം: പുള്ളിക്കണക്കു പൂവടിയിൽ പരമേശ്വരക്കുറുപ്പ് (97) നിര്യാതനായി. ഭാര്യ: പരേതയായ സരോജനി അമ്മ, മക്കൾ : വിജയൻ പിള്ള, ഗിരിജാ ദേവി, ഗീത. മരുമക്കൾ: ജയശ്രീ, ശശിധരൻ പിള്ള, പരേതനായ ചന്ദ്രൻ പിള്ള. സഞ്ചയനം: വ്യാഴം രാവിലെ 8ന്