മുതുകുളം: മുതുകുളം തെക്ക് 8-ാം വാർഡ് പാലാഴിയിൽ എൻ. രാമചന്ദ്രൻ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പലത. മക്കൾ: ആർ.വിനയചന്ദ്രൻ, ആർ.ഇന്ദ്രജിത്ത്. സഞ്ചയനം ഞായർ രാവിലെ 9ന്.