കൈനകരി: ഭജനമഠത്തിൽ പരേതനായ കൊളുത്താടി ശ്രിധരൻറ്റെ ഭാര്യ മിത്രക്കേരിപറമ്പിൽ സരോജിനി ശ്രീധരൻ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് എസ്.എൻ.ഡി.പി യോഗം ചേന്നംകരി ഇരുപതാം നമ്പർ ശാഖായോഗം ശ്മശാനത്തിൽ. മക്കൾ: രാധാമണി, എം.എസ്. കുട്ടപ്പൻ, കെ.എസ്. ലക്ഷ്മിക്കുട്ടി, കെ.എസ്. ശശിധരൻ, എം.എസ്. ലീലാമണി, എം.എസ്. കൃഷ്ണവേണി, എം.എസ്. മനോജ് (ചേന്നംകരി 2758-ാം നമ്പർ സൊസൈറ്റി സെക്രട്ടറി), എം.എസ്. സീന, എം.എസ്. ജയ്മോൻ. മരുമക്കൾ: പരേതനായ പുരുഷോത്തമൻ, ലക്ഷ്മിക്കുട്ടി, അർജുൻ, ഗോപിനാഥൻ, ശ്രീദേവി, വിജയൻ, ലത, ഉണ്ണിക്കൃഷ്ണൻ, ജയശ്രീ.