തെക്കേ മങ്കുഴി : എസ്.എൻ.ഡി.പി യോഗം 330ാം നമ്പർ തെക്കേ മങ്കുഴി ശാഖ അഡ്മിനിസ്ട്ടേറ്റിവ് കമ്മിറ്റി ഭാരവാഹികളായി എസ്.അജോയ് കുമാർ (ചെയർമാൻ),ബി.പ്രസന്നൻ (വൈസ് ചെയർമാൻ),വി.സദാശിവൻ കൺവീനർ, ഡി.വിക്രമൻ,എസ്.സുധീർ, പി.ബിജുകുമാർ,പി.ജയപ്രകാശ്, പി.കവിരാജൻ,ആർ.പ്രദീപ് (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ നിയമിച്ചതായി യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ അറിയിച്ചു.