കണ്ടല്ലൂർ : കണ്ടല്ലൂർ പൗരസമിതിയുടെയും ഗ്രന്ഥശാലയുടെയും സയുക്താഭിമുഖ്യത്തിൽ ഗുരുസമാധി ദിനാചരണം സംഘടിപ്പിച്ചു . രാവിലെ പുഷ്പാർച്ചനയും, തുടർന്ന് ഗുരുദേവ കീർത്തനാലാപനവും പായസവിതരണവും നടന്നു .വിജയകുമാർ, സുഭാഷ് ബാബു, രതീഷ് കുളക്കയിൽ, ഭൻസരിദാസ്, ജഗൽജീവ്, അനിൽബോസ്, ഗോപീകൃഷ്ണൻ, വസന്തരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.