s

ആലപ്പുഴ: വലിയമരം ശ്രീനാരായണ ധർമ പ്രചാര സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു പ്രതിഷ്ഠാ വാർഷിക സമ്മേളനംടി.കെ. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹേമ ജിജി, സെക്രട്ടറി അംബിക, 406-ാം നമ്പർ ശാഖായോഗം സെക്രട്ടറി പ്രദീപ്, മണിയമ്മ, സി. കമലൻ, ആർ. ശശിധരൻ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യഅകലം പാലിച്ച് നടന്ന സമ്മേളനത്തിൽ മധുരപലഹാര വിതരണവും നടന്നു.